Friday, September 8, 2017

ദുഃഖം-Rumi

ദുഃഖം സന്തോഷത്തിന്റെ മുന്നോടിയാണ്.


അത് പൈശാചികതയുടെ നിങ്ങളുടെ എല്ലാം തൂത്തെറിയുന്നു 

എങ്കിലല്ലേ പുതിയ സന്തോഷങ്ങൾക്ക് കടന്നുവരാൻ ഇടമുണ്ടാവൂ.


അത് പഴുത്ത മഞ്ഞ ഇലകളെ നിങ്ങളുടെ ഹൃദയ ളിൽ നിന്ന് 

കുലുക്കൂയിടുന്നു, എങ്കിലല്ലേ പച്ചിലകൾക്ക് തളിർത്തു വരാനാവൂ


അത് പഴകി ദ്രവിച്ച വേരുകളൊക്കെ പൊട്ടിച്ചെറിയുന്നു 

എങ്കിലല്ലേ മണ്ണിനടിൽ ഒളിഞ്ഞിരിക്കുന്ന 

പുതു വേരുകൾക്ക് വളരാറാനിടം കിട്ടൂ.


ദുഃഖം എന്തൊക്കെ നിങ്ങളുടെ ഹൃദയത്തിൽ നിന്ന് നഷ്ടമാക്കുന്നോ,

അതിലും നല്ലവ ആ ഇടം കയ്യടക്കുന്നു.

റൂമി 

translation

Sent from my iPhone

No comments: