Friday, September 8, 2017

ഫീകരി

ഇന്നലെ ഒരാൾ പറഞ്ഞു

അമ്മാ എന്നെ സീനിയേഴ്സ് എന്നെ ഒരുപാട് ഹരാസ് 

ചെയ്യുന്നുണ്ട് 

എനിക്കെന്തെങ്കിലും പറ്റിയാൽ 'അമ്മ അവരോട് പകരം ചോദിക്കുമോ?

ഞാൻ:  (തളർച്ചയോടെ) നിനക്ക് പറ്റിക്കഴിഞ്ഞിട്ട് ഞാനെന്തിന് ചോദിക്കണം

അവൾ: ഇനിയുള്ള കുട്ടികൾ എങ്കിലും രക്ഷപ്പെടണം .. 'അമ്മ അത് ചെയ്യുമോ?

ഞാൻ: പിന്നെ ഞാൻ അവരെ ഒക്കെ ശരിയപെടുത്തും ഹും!

ചെന്ന് പറ എനിക്കൊരു ഫീകരി അമ്മയുണ്ട് വന്ന് എല്ലാരേം ശരിയാക്കിക്കളയും എന്നു 

അവൾ ഓക്കേ ചിരിക്കുന്നു 

മക്കൾ ഒക്കെ സന്തോഷിക്കുന്നതും 

സമാധാനിക്കുന്നതും ഒക്കെ കാണുമ്പോൾ

തുള്ളി ചാടാൻ തോന്നും!

എനിക്ക് വേറെ എന്തെങ്കിലും പ്രത്യേകിച്ച് വല്ല ആഗ്രഹങ്ങളും ഉണ്ടോ എന്നുപോലും ഓർമ്മയില്ല!



Sent from my iPhone

No comments: