Friday, September 8, 2017

ജീവിതയാത്ര

 

നമ്മൾ തനിയെ താൽക്കാലികമായി ഈ ഭൂമിയിൽ ഒരു വിസിറ്റിനു വന്നു ..

യാത്രയിൽ ആണ് ..എന്നും..

ചിലപ്പോഴൊക്കെ യാത്ര കഠിനവും അന്ധകാരം നിറഞ്ഞതും ഒക്കെ ആയി തോന്നും

ഇടയ്ക്കിടെ നമ്മൾ ആരെയൊക്കെയോ കണ്ടുമുട്ടുന്നു മറയുന്നു..

നമ്മൾ തിരക്കിട്ട് നമ്മുടെ യാത്ര തുടരുന്നു 

നമ്മുടെ മാത്രം യാത്ര

 യാത്രയിൽ പലപ്പോഴും നാം മാത്രം ആയിരിക്കും  

കാരണം നമ്മുടെ മാത്രം യാത്ര അല്ലെ അത് 

Athma 



Sent from my iPhone

No comments: