Friday, September 8, 2017

തത്വമസി



തത്വമസി 

തത്വമസി എന്നാൽ അത്‌ നീയാണ്‌ എന്നല്ലെ?
അത്‌ എന്നാൽ ദൈവം?
ദൈവവും നാമും ഒന്നാണെന്ന്!
അതെ ! കാരണം നാം ഉണ്ടെങ്കിലേ നമുക്ക്‌ ദൈവത്തിനെ കാണാൻ പറ്റൂ
നാം ഉണ്ടെങ്കിൽ നമുക്ക്‌ ദൈവവും ഉണ്ട്‌
ദൈവത്തെ ഭാവന ചെയ്യാൻ നമുക്ക്‌ ആവണം
വാഴ്ത്തണം
ഒരു രൂപംനൽകണം 
അങ്ങിനെ ദൈവം ഉണ്ടാവും!
ദൈവം നമ്മെ ഉണ്ടാക്കും പോലെ!!
അവിവേകം ആണൊ!!


Sent from my iPhone

No comments: