Friday, September 8, 2017

മകൾ



ഞാൻ അവൾക്കല്ല

അവൾ എനിക്കാണ് ജന്മം നൽകിയത്

ഞാൻ അവളെ അല്ല സംരക്ഷിച്ചത് 

അവൾ എന്നെയാണ് 

 എന്റെ ജീവിതം നിന്നെ ചുറ്റിപ്പറ്റി മാത്രം ആണ് 




Sent from my iPhone

No comments: