Friday, September 8, 2017

ക്ഷമ

ഒരാളോട് ക്ഷമിക്കണം എങ്കിൽ നാം നമ്മെ അവരെക്കാട്ടിലും ഉയർത്തേണ്ടതുണ്ട് 

നമ്മുടെ ഈഗോ, അസൂയ സെല്ഫ് പിറ്റി ഒക്കെ മാറ്റിവച്ച നാം അവരെ 

ഒരു വെറും ബലഹീനനായ മനുഷ്യർ ആയി കണ്ട്‌ സഹതപിക്കേണ്ടതുണ്ട്.


ഞാൻ എന്റെ വേണ്ടപ്പെട്ടവരോടെല്ലാം പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുന്നത് അങ്ങിനെയാണ്.

അവരുടെ മാതാവിന്റെ സ്ഥാനത്തു നിന്നും അവരെ നോക്കും . അപ്പോൾ തെറ്റുകൾ ക്ഷമിക്കാനാവും!


എന്റെ അച്ഛന്റെയും അമ്മയുടെയും ഭർത്താവിന്റെയും സഹോദരന്റെയും സഹോദരിയുടെയും ഒക്കെ മാതാവാണ് ഞാൻ പലപ്പോഴും . അവരുടെ തെറ്റുകൾ മറന്ന് അവരെ സ്‌നേഹിക്കുമ്പോൾ..

ആത്മ



Sent from my iPhone

No comments: