Friday, September 8, 2017

അമ്മ



ഓരോ തവണയും ജോലികൾ ഒക്കെ തീർത്ത്
റസ്റ്റ് എടുക്കാനായി ബെഡിലേക്ക് ചായുമ്പോൾ
അടിയിൽ താങ്ങായി 
ഭൂമീദേവി 'അമ്മ ഉണ്ടല്ലോ എന്നും
അമ്മയിലേയ്ക്ക് അലിഞ്ഞു ചേരാനായി ഉള്ള 
കിടപ്പായുമായാണ് ഭാവന
ഭാരമെല്ലാം അമ്മയിൽ ഇറക്കിവെച്ച് കണ്ണടയ്ക്കാൻ തോന്നും 


എനിക്ക് ജീവിതത്തിൽ ഉടനീളം ഒരമ്മയുടെ സ്നേഹം ആണ് ഏറ്റവും കൂടുതൽ മിസ് ചെയ്തിട്ടുള്ളത് .
എല്ലാ ഭാരങ്ങളും ഭീതികളും ഇറക്കിവെച്ച് ഒരു നിമിഷം സ്വസ്ഥമായി ഒന്ന് കണ്ണടയ്ക്കാൻ ഒരു മടിത്തട്ട് 

Sent from my iPhone

No comments: