Friday, September 8, 2017

നല്ല നാളെ

തിളയ്ക്കുന്ന കഞ്ഞിപ്പാത്രത്തിനു മുകളിലിരുന്ന വിളിക്കുന്ന താവയോട്‌ ഞാൻ:'അവിടിരുന്നു ഇച്ചിരി ചൂടടിച്ചെന്നു കരുതി നിനക്ക് നോവില്ലല്ലോ 'അല്പം കഴിഞ്ഞ അറിയിലാക്കാൻ തവിയെടുക്കുമ്പോൾ നൊന്തു വിളിക്കുന്ന എന്നോട് തവി:

'നിന്നെ നോവിക്കാതിരിക്കാനായിരുന്നു എന്നെ രക്ഷിക്കാൻ പറഞ്ഞത് ! 

'മറ്റുള്ളവരെ രക്ഷിക്കയും നന്നാക്കുകയും ചെയ്ക വഴി നാം നമുക്ക് തന്നെ നല്ല ഒരു നാളെയെ സൃഷ്ടിക്കുകയാണ് 



Sent from my iPhone

No comments: