Friday, September 8, 2017

തനിച്ച്‌

കൂടെ ആരൊക്കെയോ ഉണ്ടെന്ന വിശ്വാസത്തിൽ യാത്ര ചെയ്യുന്നു.

ഇടയ്ക്കെപ്പോഴോ തിരിച്ചറിയുന്നു

എല്ലാം ഭാവനകൾ മാത്രമായിരുന്നു എന്ന്.

നാം നമ്മുടെ യാത്രയിൽ 

തീർത്തും തനിച്ചായിരുന്നു!



Sent from my iPhone

No comments: