Thursday, September 8, 2016

പുനര്‍ ജനനം



നമ്മുടെ ആഗ്രഹങ്ങള്‍ ആണ് നമ്മെ ജനിപ്പിക്കുന്നത്.
മനസ്സിലെ കുറെ ആഗ്രഹ സാധ്യത്തിനായി നമ്മുടെ ജീവന്‍ ഒരു രൂപം സ്വീകരിക്കുന്നു. നമ്മുടെ ആഗ്രഹങ്ങള്‍ക്കൊത്ത്!
ആ ആഗ്രഹങ്ങള്‍ ആ ജന്മത്തിലും സഫലമാവുകയോ നിവര്‍ത്തി വരികയോ ചെയ്തില്ലെങ്കില്‍ ഇനിയും ജനിക്കേണ്ടിവരുന്നു
ആരുടേയും കുറ്റം കൊണ്ടല്ല നാം ജനിക്കുന്നത്. നമ്മുടെ തന്നെ ഇച്ഛാശക്തിയാണ് നമ്മെ ജനിപ്പിക്കുന്നത്

നമ്മുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള ഒരു ശരീരം നാം സ്വീകരിക്കുന്നു.

ജീവിച്ചു മതിയായെങ്കില്‍, ആഗ്രഹങ്ങള്‍ ഇല്ല എങ്കില്‍ ഇനി ജനിക്കേണ്ടി വരില്ല. നമുക്ക്  അതിനായി പ്രയത്നിക്കാം..





No comments: