Sunday, August 28, 2016

മരിക്കാത്ത അക്ഷരങ്ങള്‍.

ഇവിടെയും (റ്റ്വിറ്ററിലും ബ്ലോഗിലും ഒക്കെ) ജീവിതം ഉണ്ട്!
ഞാന്‍ പണ്ടെഴുതിയ ഒരു കഥയില്‍ ഒരാള്‍ കമന്റിട്ടിരിക്കുന്നു. അദ്ദേഹം രണ്ടുവര്‍ഷത്തിനു മുന്നേ മരിച്ചുപോയി. ഇന്ന വെറുതെ കമന്റുകള്‍ വായിക്കുന്ന കൂട്ടത്തില്‍ ആത്മവിശ്വാസം പകരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍!.  ഇനിയും മരിക്കാത്ത അക്ഷരങ്ങള്‍..! മരിച്ചുകഴിഞ്ഞാലും ശേഷിക്കുന്നത് നമ്മുടെ നന്മകള്‍ പ്രവര്‍ത്തികള്‍ മാത്രം. ഇന്റര്‍നെറ്റിലായാലും വെളിയിലെ ലോകത്താ‍യാലും.

No comments: