Sunday, August 28, 2016

അന്യോന്യം കടപ്പെട്ടിരിക്കുന്നു.

ഞാന്‍ ഒന്ന് രണ്ട് വര്‍ഷമായി പ്യൂര്‍ വെജ് മാത്രമേ കഴിക്കൂ
മുട്ട കയിക്കും. അതിനകത്ത് ജനിക്കാനിരിക്കുന്ന പാതി ഭൂണത്തെയോ
ഫുള്‍ ഫ്രൂണത്തിനെപറ്റിയോ ഒന്നും ചിന്തിക്കാതെ
ഇന്ന് എനിക്ക് ലോകം എന്നോടു കാട്ടിയ അന്യായം ക്ഷമിക്കാനായി അല്പം പ്രതികാരം ചെയ്യണം എന്നു തോന്നി. അതിന്‍പടിയായി ഞാന്‍ തന്നെ പൊരിച്ചും കറിവച്ചും വച്ച മീന്‍ കഷണങ്ങള്‍ രണ്ടുമൂന്നെണ്ണം കഴിച്ചു. ഇതുവരെ കുറ്റബോധം ഒന്നും തോന്നുന്നില്ല.
ഒരു ദൈവത്തിനു എന്നോട് കോപം തോന്നും എന്നുകരുതിയാണ് വെജിറ്റേറിയന്‍ ആയത്.
എന്നാല്‍ ദൈവം എത്രയോ കാര്യങ്ങള്‍ക്ക് ക്ഷമിച്ചുകൊണ്ടേ ഇരിക്കുന്നു.
ഞാന്‍ കോഴിയേയോ മീനിനേയോ കഴിക്കാതിരുന്നാല്‍ നല്ലവള്‍ ആകും എന്ന് എന്താണുറപ്പ്!
ഞാന്‍ വെള്ളം തിളപ്പിച്ചുകുടിക്കുന്നത് അതിലുള്ള കോടിക്കണക്കിന് ബാക്റ്റീരിയകളെ കൊല്ലാനാണ്.
വാഷ്ബേസിനില്‍ ബ്ലീച്ചിടുന്നതും സോപ്പുപയോഗിക്ക്കുന്നതും ഒക്കെ ഇങ്ങിനെ കുഞ്ഞു ജീവനുകളെ നശിപ്പിക്കാനാണ്
പാത്രം കഴുകുമ്പോള്‍ ഒരുപാട് ഉറുമ്പുകള്‍ ചത്തുവീഴുന്നുണ്ട്.
നടക്കുമ്പോള്‍ കുഞ്ഞു ജീവികളെ ചവിട്ടി കൊല്ലും
മീന്‍ ടാങ്കില്‍ കുഞ്ഞ് ഒച്ചുകള്‍ പെറ്റുപെരുകാതാതിക്കാന്‍ കാണുമ്പോഴെ പിടിച്ച് വെളിയില്‍ കളയും
ചെടികലിലെ പുഴുവും പൂച്ചികളെയും നശിപ്പിക്കാനും കീടനാശിനി ഉപയോഗിക്കും..
എല്ലാം കൂടി കനക്കുകൂട്ടിയാല്‍ ഞാന്‍ ഒരു മീനിന്റെ ഒരു ഭാഗം കഴിക്കുന്നതുകൊണ്ടോ കോയിയെ കയിക്കുന്നതുകൊണ്ടോ മാത്രം പാപിയാകുമോ?!
എല്ലാറ്റിന്റെയും ഉയിര്‍ ഉയിര്‍ തന്നെയല്ലെ,
കളകലെ പിഴുതുകളയുന്നത്, ചെടി വെട്ടിക്കളയുന്നത്.
അവ പിന്തുടര്‍ച്ചക്കായി ഉണ്ടാക്കുന്ന വിത്തുകള്‍ ഭക്ഷ്റ്റിക്കുന്നത്..
ചുരുക്കത്തില്‍ എന്റെ ശരീരം രൂപപ്പെട്ടുവരുന്നതേ, നിര്‍ത്തുന്നതേ
മറ്റു ജീവനുകളെ ബലികഴിച്ചാണ്. ജീവനില്ലാത്ത വസ്തുക്കളെ നമുക്ക് ഭക്ഷിക്കാനാവില്ല. തുകൊണ്ട് ഗുണവും ഇല്ല. ജീവന്‍ അല്പമെങ്കിലും വേണം.

അപ്പോള്‍ ജീവനുകള്‍  അന്യോന്യം കടപ്പെട്ടിരിക്കുന്നു.  അത്ര തന്നെ.

energy cannot be created or destroyed എന്ന നിയമം അനുസരിച്ച് enna  niyamam  anusarichch~ oru jeeviye kazhikkumpOL konnu ninnumpOL aa enar_ji thinnunna jeeviyil vinyasikkunnu. veLiyil koNTu kaLanjnjaalum maNNil puthachchaalum jeevante am_SangngaLellaam mat~ jeevajaalangngaL valichcheTukkunnu. cheTikaLum kr^mikaLum pinne baakki vaayuvil adr^Syamaayi alinjnju chEr_nnum. ath~ pinneeT~  EkObhavichch~ veeNTun jeevikaLuTe Sareeramaayi pariNamikkunnu.appOL aakemoththam jeevanukaL thanne pala roopaththil maaRi maaRi roopam praapichchukoNT~ bhoomiyil orE aLavil thanne jeevan nilanil_kkunnu.

No comments: