Wednesday, August 10, 2016

ഉള്ളതിനൊന്നും നാശമില്ല

ഉള്ളതിനൊന്നും നാശവുമില്ല
പുതുതായൊന്നും ഉണ്ടാവുന്നും ഇല്ല

ഗിതയും പറയുന്നതിങ്ങനെ  സയന്‍സും അതുതന്നെ സമര്‍ത്ഥിക്കുന്നു.


ഹിന്ദുത്വത്തിന്റെ പരമമായ അറിവുകള്‍ ഒക്കെയും മനുഷ്യജീവിതത്തിന്റെ ആകെമൊത്തം ശ്രേയസ്സിനെ ഉദ്ദേശിച്ചു മാത്രമാണ്. വെറും അറിവുകള്‍. അവിടെ പ്രത്യേകിച്ച് ഒരു ഈശ്വരന്‍ പോലും ഇല്ല.  പരമാത്മ എന്നേ പറയുന്നുള്ളൂ

No comments: