നമ്മള് ഒരു ബ്രഷ് കൊണ്ട് പാത്രം കഴുകുന്നു..
പാത്രം വൃത്തിയാകുന്നതോടൊപ്പം ആ ബ്രഷും വൃത്തിയാകും..
ഒപ്പം നമ്മുടെ മനസ്സും .. പിന്നെ നമ്മള് വൃത്തിയാക്കിയവയൊക്കെ കാണുമ്പോല്‍ അത് മറ്റുള്ളവരുടെ മനസ്സും വൃത്തിയാക്കും. പിന്നെ അവര്‍ പോകുന്നിടത്തും ആ വൃത്തി പടരും..
അതങ്ങിനെ പടര്‍ന്ന് പടര്‍ന്ന് പടര്‍ന്ന്, ലോകം മുഴുവന്‍ വ്യാപിക്കും..
അപ്പോള്‍ എവിടെനിന്നാണ് എല്ലാറ്റിന്റേയും ആരംഭം?!
അടുക്കളയില്‍ നിന്ന്, സ്ത്രീയില്‍ നിന്ന്. അവള് വയ്ക്കുന്ന ആഹാരത്തില്‍ നിന്ന്, അവളുടെ വൃത്തിയിലും ശുദ്ധിയിലും..
അതുമല്ല!
അവളുടെ ഗര്‍ഭപാത്രത്തിലൂടെയാണ് ഈ കാണായ മനുഷ്യന് മുഴുവനും ഈ ലോകത്തേയ്ക്ക് എത്തുന്നത്!!
ഉന്നതസ്ഥാനത്തിരുത്തി പൂജിക്കേണ്ടവള് അല്ലെ അവള്?!?!
എന്നിട്ട് ആ സ്ത്രീയെയാണ് ഇന്ന് കാമാധമന്മാര് പിച്ചിച്ചീന്തുന്നത്..
അവരും ഒരു സ്ത്രീയുടേ ഗര്‍ഭപാത്രത്തില്‍ സുഖമായി സുരക്ഷിതരായി കിടന്നവരല്ലെ?!,
ആ ഗര്‍ഭപാത്രത്തെ തന്നെ നശിപ്പിക്കാന്‍ എടുക്കുന്ന കമ്പിപ്പാരകള്‍ ഉപയോഗിച്ച കൈകള്‍ അടുത്തനിമിഷം തന്നെ വെട്ടിമാറ്റണം.
മുസ്ലീം രാജ്യങ്ങളില്‍ കള്ളവും വഞ്ചനയും ഒക്കെ കാട്ടിയാല്‍ പോലും കൈകള്‍ വെട്ടിമാറ്റും..
ഇന്ത്യയില്‍ ഇത്രയും ഹീനമായ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോഴും നീതിപീഠം ന്യായം പറയുന്നു..
തെറ്റ് ചെയ്തവനെ തിരുത്തും പോലും! തിരുത്തേണ്ടത് തക്കതായ ശിക്ഷ കൊടുത്തുതന്നെയാണ്.
ഒരു പത്തുപേരെ തൂക്കിക്കൊന്നുകഴിഞ്ഞാല് ബാക്കി ദശലക്ഷം പേരെ (ബലാത്സംഗം ചെയ്യുന്നവരെയും ചെയ്യപ്പെടുന്നവരെയും) കൊല്ലാതിരിക്കാനാവും.. മരണത്തില്‍ നിന്ന് രക്ഷിക്കാനാവും.
നീതിദേവതയുടെ തന്നെ കണ്ണുകള്‍ കെട്ടിവച്ചിട്ടല്ലെ നീതി നടപ്പാക്കുന്നത്!
പിന്നെങ്ങിനെ..?! അനീതി കാണാതെ വിധി പ്രഖ്യാപിക്കാന്‍ കെട്ടിയ കണ്ണുകള്‍ ഇപ്പോള്‍ നീതികാണാതിരിക്കാനാണ് എന്ന വ്യത്യാസമേ ഉള്ളൂ..
----
ഒരു സ്ത്രീ നൊന്തു പ്രസവിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും വലിയ വേദനയാണ് പ്രസവ വേദന എന്നാണ് കണ്ടുപിടിത്തം..
എന്നാല്‍ ആ ഏറ്റവും വലിയ വേദന സഹിക്കാന്‍ പ്രാപ്തയാക്കിയാണ് ഓരോ സ്ത്രീയുടെയും ഗര്‍ഭപാത്രം നിര്‍മ്മിച്ചിരിക്കുന്നത്.
എന്നാല്‍ ഗര്‍ഭിണി പ്രസവിക്കുമ്പോള്‍ കൂടി ആ സ്വാഭാവികമായ വേദന എത്ര കടുത്തതാണെങ്കില്‍ കൂടി ഒരുതരം സുഖം തരും.. ഭീതിയില്ലായ്മ.. മറ്റൊരു ജീവനെ ഭൂമിയില്‍ എത്തിക്കാനുള്ള യത്നമാണെന്ന ശക്തി.. ഭയം ഇല്ലാതില്ല, ഒരുപക്ഷെ ഈ യത്നത്തില്‍ താന്‍ മരിച്ചുപോയേക്കാം.. എന്നാലും ഉള്ളിലെ ജീവന് വേദനയില്ലാതെ ഭൂമിയില്‍ വരാനാവണേ എന്ന പ്രാര്ത്ഥനയാവും സ്ത്രീയില്‍..
എന്നാല്‍ അതിനിടയില്‍ ഒരു നര്‍സ് നട്ടെല്ലില്‍ കുത്താന്‍ ഒരു സൂചിയുമായി വന്നപ്പോള്‍ ഞാന്‍ ഭയന്നു. ശരിക്കും! അത് നാച്വറല്‍ അല്ലാത്ത വേദന ആയതുകൊണ്ടാവാം. വേണ്ടെന്ന് പറഞ്ഞു. അതെടുത്താല്‍ പ്രസവ വേദന കുറയുമത്രെ! എന്റെ ദേഹത്തുകൂടി ഒരു വിറയല്‍ കടന്നുപോയി! നട്ടെല്ലില്‍ ആ സൂചി കുത്തിയിറക്കുന്നതോര്ത്ത്..
അതുകഴിഞ്ഞ് മറുപിള്ളയെ വലിച്ചെടുക്കുമ്പോഴും സ്റ്റിച്ച് ഇടുമ്പോഴും ഒക്കെയാണ് സഹിക്കാനാവാത്ത വേദനകൊണ്ട് പുളയുന്നത്.. എങ്കിലും അപ്പോള്‍ ആ വേദന സഹിക്കാന്‍ പ്രാപ്തമായ ഒരു ശാരീരികാവസ്ഥ ആണ് സ്ത്രീകളുടേത്.. ഒന്‍പത് മാസം കൊണ്ട് പതിയെ പതിയെ മാറ്റം വരുത്തിയെടുത്ത അവസ്ഥ.
പറഞ്ഞുവന്നത്.. പ്രസവം ഒരു വേദനയല്ല.. കാരണം അത് പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന ഒരു പതിഭാസം ആണ്..
എന്നാല്‍ നാച്വറല്‍ അല്ലാതെ നമ്മുടെ ശരീരത്തി നടത്തുന്ന എല്ലാ പരാക്രമങ്ങളും സഹിക്കാനാവാത്ത വേദന ഉണ്ടാക്കും..
ഒരു സ്ത്രീയ്ക്ക് കൂടി തോന്നാതെ ഏര്‍പ്പെടുന്ന സ്വാഭാവിക ലൈംഗീകബന്ധം പോലും അവള്‍ക്ക് താങ്ങാനാവാത്ത വേദനയാണ് സമ്മാനിക്കുന്നത്. പക്ഷെ അവള് സഹിക്കും..
കാരണം, അവളിലൂടെ അല്ലെ വശം നിലനില്‍ക്കേണ്ടത്.
അങ്ങിനെയുള്ള ഒരു സ്ത്രീ ശരീരത്തെയാണ് ഇന്ന് കാമാധമന്മാര് ഇറച്ചിയുടെ വിലപോലും കൊടുക്കാതെ പിച്ചിച്ചീന്തുന്നത്..
ഇളം കുരുന്നുകളെയൊക്കെ കാണുമ്പോല്‍ കാമം ഉണാരുന്നത് മാനസിക വൈകൃതം തന്നെയാണ്. അവരെ ഉപയോഗിക്കുന്നത് ക്രിമിനല്‍ സ്വഭാവവും.
അത് തൂക്കിക്കൊല അര്‍ഹിക്കുന്ന കുറ്റം തന്നെയാണ്.
ഒരു സ്ത്രീയുടേ ശരീരത്തില്‍ ഉണ്ടാക്കുന്ന മുറിവുകള്‍ ഒക്കെയും ബലാത്സംഗത്തില്‍ പെടുത്താതെയാണെങ്കില് പോലും അതൊരു കുറ്റം അല്ലെ?്
ആണുകുട്ടികളുടെ ശരീരത്തില്‍ മുറിവുണ്ടാക്കി രക്തം വരുത്തിയാല്‍ അവര്‍ക്ക് സഹിക്കാനാവുമോ?
അതുപോലെ തന്നെയല്ലെ പെണ്ണുങ്ങളുടെ ശരീരവും..!
അല്പം കൂടി ലോലമായ സ്ത്രീ ശരീരം പിച്ചിച്ചീന്തപ്പെടുമ്പോള്‍ ശിക്ഷകൊടുക്കാതെ കണ്ണടയ്ക്കുന്ന നീതിപീഠവും ശിക്ഷയര്‍ഹിക്കുന്നു.. ദൈവത്തിന്റെ മുന്നില്‍.

No comments:
Post a Comment