Tuesday, May 12, 2015

ജീവിതം ഭയങ്കര ബോറാണ്!



 ത്വജിക്കാന്‍ ചില സുഖങ്ങള്‍ വേണം.
അവഗണിക്കാനായി കുറെ മനുഷ്യര്‍ വേണം.
ഒളിച്ചോടി മറയാന്‍ ഒരിച്ചിരി സ്നേഹവും!
അല്ലെങ്കില്‍ ജീവിതം ഭയങ്കര ബോറാണ്.

എതിര്‍ക്കാനായി ചില ചട്ടങ്ങള്‍,
പൊട്ടിക്കാനായി കുറെ ചങ്ങലകള്‍,
പൊളിക്കാനായി കുറേ കൂടുകള്‍,
കടക്കാനായി കുറെ കടമ്പകള്‍,
ഇതൊക്കെയും വേണം..

2 comments:

ajith said...

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍

ആത്മ said...

അതെ അതെ..