Thursday, July 4, 2013

ആത്മഗതം

മറ്റൊരു പ്രത്യേകത എന്തെന്നാല്‍
ഞാന്‍ ഇവിടെ ബ്ളോഗില്‍ എഴുതുമ്പോള്‍ എന്റെ പ്രായത്തെ പറ്റിയും മറ്റും തികച്ചും ബോധവതിയായാണ് എഴുതുന്നത്..
പ്ളസ്സിലും റ്റ്വിറ്ററിലും ഒക്കെ എഴുതുമ്പോള്‍ അവിടത്തെ മെജോരിറ്റി ആള്‍ക്കാരെ അനുകരിക്കാന്‍ അബോധമായി ശ്രമിക്കുന്നു .. അതെന്നെ ഞാനല്ലാതാക്കി മാറ്റുന്നു..
എനിക്ക് എന്നെ നഷ്ടപ്പെടുന്നു..
അതുകൊണ്ട് എഴുതിയാലേ ജീവിക്കാന്‍ പറ്റൂ എന്ന് തോന്നുമ്പോള്‍ ഇവിടെ വന്ന് രണ്ട് ആത്മഗതം എഴുതിയിട്ട് അങ്ങ് പോകാം എന്ന് കരുതി..

4 comments:

M.K.KHAREEM said...

എഴുതുക.. ആശംസകൾ

ajith said...

അങ്ങനെതന്നെ വേണം
ഇടയ്ക്കിടയ്ക്ക് ആത്മഗതം ചെയ്യൂ

വീ കെ said...

ബ്ലോഗമ്മയുടെ ശാപം ഏറ്റുവാങ്ങണ്ട... ഇടയ്ക്കിടക്ക് ഓർത്തോളൂട്ടോ...

ആത്മ said...

M.K. KHAREEM, ajith and വി.കെ,

പ്രോത്സാഹിപ്പിക്കുന്നതിനു ഹൃദയം നിറഞ്ഞ നന്ദി...