Monday, April 8, 2013

ഇര..

ചുറ്റും പത്മവ്യൂഹം തീര്ത്ത്,
അയാളും ആള്ക്കാരും നിന്ന് പരിഹസിച്ച് ചിരിക്കുന്നത് അവള്ക്ക് കാണാം..
അവളെ  ഇഷ്ടപ്പെട്ടവരും രക്ഷിക്കാന്‍ ശ്രമിച്ചവരും ഒക്കെ ഉണ്ട് കൂട്ടത്തില്‍, അയാളുടെ കാശിന്റെ പൊലിമയില്‍ മയങ്ങിപ്പോയവര്..‍
പദവിയുടെയും അധികാരവും കണ്ണ്‌ മഞ്ഞളിച്ചവര്‍ ഒക്കെയുണ്ട്..
അവളെ ഒറ്റുകൊടുത്തവര്‍ നിരവധിയാണ്‌..

അവള്‍ വെറും ഒരു  ഇര..
രക്ഷപ്പെട്ടാല്‍ സത്യത്തിനു വേണ്ടി പൊരുതും എന്നതു മാത്രമാണ്‌ അവളുടെ മേല്‍  അവര്ക്കുള്ള ഭയം.. അതാണ്‌ അവളുടെ ഏക ആയുധവും

4 comments:

ajith said...

ഇര രക്ഷപ്പെടട്ടെ

Echmukutty said...

ആത്മേ...

ഞാന്‍ ‍...

ആത്മ said...

ajith.

thanks for the comment..:)

ആത്മ said...

യച്ചുമു,
യച്ചുമുവിനെ കാണുമ്പോള്‍ എന്തൊരാശ്വാസം ആണെന്നോ..!
ഒരു കുഞ്ഞ് അവാര്‍ഡ് കിട്ടിയമാതിരി...

എന്റെ മകളുടെ പേരും യച്ചുമു എന്നാണ് ..:)