Saturday, January 26, 2013

അല്ലയോ കടലാസു ചെടിയേ...


ഇന്ന് പ്രകൃതിയോടിണങ്ങി(?)യായിരുന്നു ഇത്രയും നേരം ജീവിച്ച്ത്..

രാവിലേ എണീറ്റപ്പോഴേ തണുത്ത സുഖകരമായ കാറ്റ്..
നാട്ടിലെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കാറ്റ്..

അപ്പോഴേ തോന്നി ഇന്ന് എന്തെങ്കിലും ഒക്കെ നടക്കും എന്ന് ..

ആദ്യം കത്തിയുമായി നിയന്ത്രണം ഇല്ലാതെ വളര്‍ന്നു കിടന്ന് അടുത്തേയ്ക്ക്..
അതിനെ ഭക്ഷിച്ക്‍ ലാവിഷ് ആയി കഴിയുന്ന പുഴുക്കളോടുള്ള പ്രതികാരമായിരുന്നു
ഹും..!!

അതിനിടയില്‍ പിച്ചിയേയും ഒന്നു കോതി ഒതുക്കി..
ഇതിനിടയില്‍ കളയാന്‍ മടിച്ചു പുറത്തിട്ടിരുന്ന പ്ലാസ്റ്റിക്ക് പൊരുള്‍കള്‍, തുണിമണികള്‍..
എല്ലാം കെട്ടുകളാക്കി എല്ലാം കൂടി ഒരു 10 കെട്ട് വരും.

പിന്നെ കറിവേപ്പിലയെ ഏണി വച്ച് വെട്ടി നിരപ്പാക്കി ..
എല്ലാം പ്രകൃതി സ്നേഹമെന്നു ഞാനും ദ്രോഹമെന്ന് ചെടിയും പുഴുക്കളും..

ഇതിനിടയില്‍ംകടലാസു ചെടിയുട്ര് ഒരു ബ്രാഞ്ച് ഒടിഞ്ഞ് കരിഞ്ഞ് താഴേക്ക് തൂങ്ങിക്കിടന്നിരുന്നു..
കൂറ്ത്തമുള്ളുകളുമായി, മനോഹരമായി പൂത്തുനില്‍ക്കും
മനുഷ്യരെ ദ്രോഹിക്കാന്‍..!
അതിനെ പതിയെ എടുത്ത് മാറ്റുന്നതിനിടയില്‍ മ്രൃദുവായ് ചോദിച്ചു:
..'അല്ലയോ കടലാസു ചെടിയേ എന്താണ്‍ ആച്ച്വലി നിന്റെ പറ്പ്പസ്സ് ഇന്‍ ലൈഫ്?'

3 comments:

ajith said...

പ്രകൃതിയെ സംരക്ഷിച്ചു

ശ്രീ said...

ഓരോ സൃഷ്ടിയ്ക്കും കാണും എന്തെങ്കിലുമൊക്കെ ലക്ഷ്യങ്ങള്‍...

sm sadique said...

ആശംസകളോടെ....