Thursday, July 26, 2012

പൊണ്ണ്‌ ചാടിയാല്‍ മുട്ടോളം.. ഇന്നും ചാടിയാല്..(ചെറുകഥ)

'മീനാച്ചീ.. എല്ലാം ഒരുമിച്ച് ചെയ്യ വേണ്ടാം അല്പം റെസ്റ്റ് എടുത്തിട്ട് ചെയ്താല്‍ പോതും
മീനാച്ചീ ഉങ്കളുക്ക് കാപ്പി വേണമാ ചായ വേണമാ?
മീനാച്ചീ ഹാന്ഡ്ഫോണിലെ ആ പാട്ട് ശത്തം കൊന്ച്ചം കുറയ്ച്ച് വയ്ക്കലാമാ?
ശരി മാ
പോവമ്പം വീട്ടി പോയി ശാപ്പിടതര്ക്കാക ഈ പൈ കൂടെ എടുത്തിടുങ്കെ..
ശരി മാ..

'അമ്മാ ഞാന്‍ എന്റെ പിള്ളൈകളൊട് ഇവിടത്തെ പിള്ളൈകളെ കാട്ടി താന്‍ ഉദാഹരണം ചൊല്ലുവാരു.
ഈ കുടുംബത്തെ പോലൊഎ ഭക്തിയോടും മറ്റ്റും ജീവിക്കവേണ്ടും എന്ന്..
അവര്‍ നന്നാ പഠിക്കും അമ്മാ,
എനക്ക് എപ്പടിയാവത് അവരുടെ പഠിപ്പ് മുടിച്ചിടണം..
(മീനാച്ചിയോട് മതിപ്പ് തൊന്നിയ നിമിഷങ്ങള്‍.. പുരുഷന്റെ തുണയില്ലാതെ ജീവിച്ചു വിജയിക്കുന്ന തന്റേടം)

'അമ്മാ എന്റെ കയ്യില്‍ 5 ഡാളര്‍ ചേങ്ജ് ഇല്ല..
പറവാല്ലൈ അടുത്ത വാരം എടുത്തിടലാം
ഊരുക്ക് പോണമ്മാ പുതുവീട് കെട്ടി കൊന്ചം പണിയെല്ലാം ഇരുക്ക് കാശ് തികയല
എത്തന വേണമ്?
അയ്യോ! അത് കൊഞ്ചം അധികം അല്ലയാ?
ഞാന്‍ കടലാസില്‍ എഴുതി ഒപ്പിട്ട് തരാം അമ്മ.
വേണ്ട.. ഒരു നല്ല കാര്യത്തിര്ക്കല്ലയാ, പോയി വാങ്കൊ

തിരുംബി വന്നിട്ടും വാരത്തില്‍ രണ്ടു  വാരം മീനാച്ചി ജോലി
ചെയ്യ വരും, പാന്റും ഷര്ട്ടുമ്, ചുരീദാറ്, അങ്ങിനെ പല വേഷങ്ങളില്
കാശ് തിരുമ്പി ചോദിക്ക മനസ്സ് അനുവദിച്ചില്ല. നല്ല കാര്യത്തിനല്ലെ, അവളുടെ പിള്ളൈകളുടെ പഠിപ്പുക്കാക..

സാറ്:
'അവളുക്ക് നല്ല വൃത്തി ഒന്നും ഇല്ല അവള്‍ നിന്നെ പറ്റിക്കുകയാണ്‌''
'പാവം എന്നാലും പറയുന്നതൊക്കെ ചെയ്യുമ്.അവളുടെ കുട്ടികള്‍ നാട്ടില്‍ പഠിക്കുകയാണ്‌...'

'അമ്മ സാറിനു സുഖമില്ലയാ?
ആമാം..
അമ്മാ കൊന്ചം പൂവ് കൊണ്ടു വന്നിരുക്ക്.. സാമിക്ക് പോടുങ്കമ്മ
വല്ലവരും കൊണ്ടു വരുന്ന പൂവ്.. ഒരു..ഇഷ്ടക്കേട്.. എങ്കിലും താന്‍ കൊടുത്ത് കാശ് അവളുടെ കയ്യിലിരിക്കും കാലം അത് താന്‍ വാങ്കിയ മാതിരി..
ആദ്യ ദിവസം ഇടാന്‍ മടിച്ചു.. പിന്നെ പൂവ് കുറഞ്ഞപ്പോള്‍ ഇടുകതന്നെ ചെയ്തു.. അല്ലെങ്കില്‍ താന്‍ നാരൊ മൈന്ഡഡ് എന്നല്ലെ,

'അമ്മാ ശാറുടെ ഗാഡി കഴുകലാമാ?
ഉമ്? അതിനു കമ്പനിയില്‍ വേറേ ആളിരുക്ക്, ഇങ്ക വേറെ നിറയെ ജോലി ഇരുക്ക താനേ.. അതൈ തീര്ക്ക പ്പാരുങ്കെ

സാറിന്റെ ഗാഡി, സാറിന്റെ തുണി..?
പെണ്ണെന്നായാലും പെണ്ണു താനേ..!!

'മീനാച്ചീ, ഉങളു നാളെയ്ക്ക് വരവേണ്ടാം..
വാരത്തില്‍ ഒരു നാള്‍‌..പോതും..
സ്റ്റ്രിക്റ്റ്..

(തമിഴില്‍ അത്ര വശമില്ല.. മലയാളം കൂടി മിക്സ് ചെയ്താണ്‌ എഴുതിയത്)

6 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"
'മീനാച്ചീ, ഉങളു നാളെയ്ക്ക് വരവേണ്ടാം..
ആഴ്ച്ചയില്‍ ഒരു വാരം പോതും..
സ്റ്റ്രിക്റ്റ്.."


'വാരം' എന്നു പറയുന്നത്‌ ഏഴു ദിവസം കൂടിയതല്ലെ?
അപ്പോള്‍ ഒരു ആഴ്ച്ചയില്‍ ഒരു വാരം വന്നാല്‍ മതി എന്നു പറഞ്ഞാല്‍?

എല്ലാദിവസവും വരണം എന്ന്

ആണോ? അതൊ അല്ലെ?

ആത്മ said...

ഹെറിറ്റേജ് സാറ് കഴിഞ്ഞ ജന്മത്തില്‍ വല്ല സി.ഐ.ഡി യോ മറ്റോ
ആയിരുന്നോ?! അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ..:)

അതെ സാര്‍, വാരത്തില്‍ ഒരു ദിവസം.. ആരും അറിയണ്ട..:)
ഞാന്‍ തിരുത്തി...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആത്മ വല്ലതെ തെറ്റിദ്ധരിച്ചു ഇപ്പൊഴും സി ഐ ഡി തന്നെ

തമിഴിലും ഹിന്ദിയിലും ഒക്കെ വാരം എന്നു പറഞ്ഞാല്‍ ദിവസം താന്നെ അല്ലെ ബുധവാരം , മംഗളവാരം ----

വെറുതെ ആത്മയെ ഒന്നു ചൊടിപ്പിക്കാന്‍ കുറിച്ചതായിരുന്നെ ഹ ഹ ഹ

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ കമന്റാത്തതു കൊണ്ട്‌ ആറു കമന്റ്‌ കിട്ടിയില്ലെ

ഇത്തവണ അങ്ങനെ സുക്ഷിക്കണ്ടാ ന്ന്! :)

ആത്മ said...

എന്റെ മാതിരി അസൂയ പിടിച്ച സ്വഭാവമാണല്ല്യോ?
ആദ്യം കണ്ടപ്പോഴേ തോന്നാതിരുന്നില്ല..:)
അസൂയോ അസൂയേന ശാന്തി എന്നല്ലെ പണ്ട് ഭഗവാൻ പറഞ്ഞിട്ടുത്.., സാരമില്ല..

Echmukutty said...

ആഹാ! എന്നടി മീനാച്ചീ.....

ആത്മ said...

:)