Friday, February 10, 2012

Darkness and Light...

2 comments:

ChethuVasu said...

തമസോ മാ ജ്യോതിര്‍ ഗമയ
വെളിച്ചം ദുഖമാണ് ഉണ്ണീ തമസ്സല്ലോ സുഖപ്രദം ...

പരസ്പര വൈരുദ്ധ്യമുള്ള ഈ രണ്ടു ചൊല്ലുകളില്‍ ഇതു സ്വീകരിക്കും ..?
അതോ മനസ്സിന്റെ ഓരോ അവസ്ഥ അനുസരിച്ച് രണ്ടും ഒരു പോലെ സ്വീകരിക്കാം ..?

മാറ്റമില്ലാത്തത് ഒന്നുമില്ല ..മനസ്സിന് പോലും ..!
കാരണം ..

മാറ്റം ഉണ്ടാകുന്നത് സമയം (കാലം) ഉള്ളത് കൊണ്ടാണ് ..
കാലം ഇല്ലെങ്കില്‍ ---------------?
എല്ലാം ശൂന്യം !

കാരണം ....................?
സ്ഥലം (സ്പേസ് ) എന്നത് സമയത്തിന്റെ ഫങ്ങ്ഷന്‍ ആണ് ...........!

സമയം ഇല്ലാതെ സ്ഥലത്തിന് നില നില്പ്പില്ല തന്നെ ......!

വാസു പറഞ്ഞു വരുന്നത് റിലേറ്റിവിറ്റി തിയറിയോ അതോ തത്വശാസ്ത്രമോ ........!

രണ്ടും ...!

:)

ആത്മ said...

ഹോ!ഡിലീറ്റാന്‍ പോയ ഒരു ഫോട്ടോയെ ലാസ്റ്റസ്റ്റ് മൊമെന്റില്‍ വാസു രക്ഷിച്ചു!:)

രാവിലെ മനപരിവര്ത്തനം ഉണ്ടായി, എന്തിനു വെറുതെ ഫോട്ടോകള്‍ പോസ്റ്റുന്നു എന്നു കരുതി ഡിലീറ്റ് ചെയ്യാന്‍ വന്നതായിരുന്നു...

വാസുവിന്റെ ഫിലോസഫി കേള്ക്കാന്‍ പറ്റിയല്ല്..
ഒന്നും മനസ്സിലായില്ല എങ്കിലും ചിന്തിച്ചു നോക്കാം (ദിവസം മുഴുവന്‍ വെറുതെ മുന്നില്‍ കിടക്കുവല്ലെ!) മനസ്സിലാക്കാന്‍ പറ്റുമോന്ന്...:)

താങ്ക്സ്!