Saturday, January 28, 2012

small world...!

2 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആത്മ 
മുഖം കാണാനില്ല വെറും പുറം മോടി കാട്ടുന്ന വേഷം മാത്രം ഷേപ്പും നല്ലതെന്നു പറഞ്ഞാലോ  അർത്ഥമുണ്ടൊ?
പടം നല്ലത്

 ങാ വേദാന്തമല്ലെ 
 ഇനി കാര്യത്തിലേക്ക് മോളാണൊ?

ആത്മ said...

ഇത് ഏതോ ഒരു മലായ് കുട്ടിയാണെന്നു തോന്നുന്നു. ബാക്കി എല്ലാവരും കൊണ്ടുപിടിച്ച് ഷോപ്പിങ്ങ് നടത്തുന്നതിനിടയ്ക്ക് ആ കുട്ടി തന്റെ കൊച്ചു ലോകത്തില്‍ മുഴുകി നിന്നു. ഏതോ പാര്ട്ടിക്കെങ്ങാനും പോയി വന്ന വഴിയാകും.. നല്ല വേഷവും! ഒരു കൌതുകം തോന്നി എടുത്തതാണ്‌..:)