Wednesday, January 11, 2012

Megham pooththu thutangi...

4 comments:

ChethuVasu said...

"കുമുലോ നിംബസ് " മേഘങ്ങള്‍ . ട്രോപ്പിക്കല്‍ കാലാവസ്ഥയുടെ അടയാളമാണ് . സിങ്ങപ്പൂരില്‍ ട്രോപ്പിക്സിന്റെ ഒത്ത നടുക്കും .. പല ദിവസങ്ങളിലും നാല് മണിക്ക് ഒരു മഴ പ്രതീക്ഷിക്കാം അല്ലെ.. കാലത്ത് മുഴുവന്‍ വിയര്തിരിക്കുമ്പോള്‍ അതോരാശ്വാസം .!!

കേരളവും ട്രോപ്പിക്സില്‍ തന്നെ പെടുന്ന ഭൂമിസ്ഥാസ്ത്രമാണ് . അല്പം വടക്കാണ്‌ എന്നേ ഉള്ളൂ .. സായിപ്പിന്റെ നാട്ടില്‍ ഇത്തരം മേഘങ്ങള്‍ കുറവാണ് . അവിടെ സിറസ് , സ്ട്രാറ്റസ് മേഘ പാളികള്‍ ആണ് കൂടുതല്‍ ..!

അപ്പ്പോള്‍ മേഘം പൂത്തു മഴ പെയ്യട്ടെ !!

ആത്മ said...

താങ്ക്സ്!:)

വാസുവിന്‍ എന്തെല്ലാം അറിവുകളാണ്‍ എന്റെ ഈശ്വരാ!!
ഈ നാട്ടില്‍ ചോദിക്കാതേം പറയാതേം ഇടയ്ക്കിടെ മഴ പെയ്യുന്നത് ഇതുകൊണ്ടായിരുന്നു അല്ലെ?!
ഞാന്‍ കരുതി മഴയും ഇവിടത്തെ ഗവണ്മെന്റിനെ പേടിച്ച് വരുന്നതാണെന്നായിരുന്നു..:)

മി.വാസൂന്‍ ഈ പേരേ കിട്ടിയുള്ളോ ഇടാന്‍! നല്ല ഒരു പേരിട്ടുകൂടായിരുന്നോ?!:(

ChethuVasu said...
This comment has been removed by the author.
ChethuVasu said...

നമ്മുടെ നാട്ടിലെ കവികള്‍ കുംഭ മാസ നിലാവ് പോലെയാണ് കുമാരിമാരുടെ ഹൃദയം എന്നാണ് പാടിയിരുന്നത് ( എപ്പോഴാനും മങ്ങുകയും തെളിയുകയും ചെയ്യുന്നതെന്ന് അറിയില്ലത്രേ ! കവികളുടെ ഒരു കാര്യം :)) , പക്ഷെ എനിക്ക് തോന്നുന്നത് സിങ്ങപൂരിലെ കവികള്‍ ഒരു പക്ഷെ അവിടത്തെ മഴയെയാരിരിക്കും നിലാവിന് പകരം ഉപമാനമായി പാടിയിട്ടുണ്ടാകുക ! ! :)


പെരിലെന്താ ഒരു കുഴപ്പം..? :) ..എല്ലാ പേരും ഒരു പോലല്ലേ .. ? ഓരോ മനസ്സുകള്‍ അല്ലെ അതിനെ ഇന്ടര്പ്രേട്ടു ചെയ്യുന്നത് ..? :-)
[ വാസുവിന്റെ " ഇന്റെര്പ്രേട്ടെഷന്‍ ഓഫ് നെയിംസ് - അഥവാ ഇന്റെര്പ്രേട്ടെഷന്‍ ഓഫ് സോഷ്യല്‍ ആയിടെന്റിട്ടീസ് ബൈ ദി ജെനെറിക് സൈക് " എന്ന സാമൂഹിക മനശാസ്ത്ര പുസ്തകം ഇക്കാര്യം നിരീക്ഷണ വിധേയം ആക്കുന്നുണ്ട്‌ :)) ]

(പേര് മനപൂര്‍വ്വം അങ്ങനെ ഇട്ടതാണ് .. ചില പൊതു ധാരണകള്‍ തിരുത്തപ്പെടെണ്ടാതായുണ്ട് - ഇടക്ക് , സമൂഹത്തിലെ ഞരമ്പ്‌ രോഗം ബാധിച്ച ചിലര്‍ക്ക് ഒരു ഡോസ് മരുന്നായും ഇതുപകരിക്കും :-) . എന്തായാലും ഈ ബ്ലോഗില്‍ അതിനു സാംഗത്യമില്ല .)

അത്മേച്ചി ഇതൊന്നും കാര്യമാക്കണ്ട !! ( ചേച്ചി എന്ന് വിളിച്ചത് കൊണ്ട് പ്രശനമോന്നുമില്ലല്ലോ ..? ഹ ഹ ! അതാ നമ്മുടെ നാട്ടിലെ ഒരു രീതി .. ബങ്ങലൂരില്‍ ആണെങ്കില്‍ ഇതിനെക്കാളും കഷ്ടമാണ് അവിടെ എല്ലാവരും ആന്റിമാരാണ് (പ്രായം കുറവുള്ളവരെ കൂടി പബ്ലിക് അങ്ങനെ വിളിച്ചു കളയും) ..എന്തായാലും അങ്ങനെ വിളിക്കുന്നില്ല ഹ ഹ ! )

എന്റെ പേര് 'സാന്‍ ' -San - ( അങ്ങനെ കരുതിക്കോളൂ ) ( മിസ്ടര്‍ വിളിയൊന്നും വേണ്ട - അതൊക്കെ 'കേവലം ' ' ഫോര്‍മല്‍' അല്ലെ .. ! :))