Monday, January 16, 2012

kando.. kando.. kadalu kando?!

9 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

kandu.. kandu.. kadalu kandu

ആത്മ said...

:)

Echmukutty said...

കടലു കണ്ടു. കടലു കൊള്ളാം...( അമ്പടാ! ഞാനാര്? കടലിനെക്കുറിച്ച് അഭിപ്രായം പറയാൻ?...എന്നാലും കിടക്കട്ടെ. വിവരമില്ലാത്തവർക്ക് എന്തും പറയാമെന്നല്ലേ?)

ആത്മ said...

അതെന്താ യച്ചുമു അങ്ങിനെ എഴുതിയത്?!
യച്ചുമുവിനു ഈ ലോകത്തുള്ള എന്തിനെ പറ്റി വേണമെങ്കിലും എഴുതാമല്ലൊ!:)

ഇനി ഞാന്‍ എന്തെങ്കിലും അബദ്ധം പറഞ്ഞതുകൊണ്ടാകുമോ!!:(

ChethuVasu said...

ഇതേതാ സ്ഥലം ..?

ChethuVasu said...

കരയില്ലെങ്കില്‍ കടലുണ്ടോ ...?

ആത്മ said...

ഭയങ്കര കണ്ടുപിടിത്തങ്ങള്‍ ആണല്ല്!!!:)

ChethuVasu said...

ദ്വൈത അദ്വൈത ചിന്തകള്‍ - ഒന്നാണോ അതോ രണ്ടാണോ .. അഥവാ ബിംബ -പ്രതിബിംബ ദ്വന്തങ്ങള്‍ - കരയും കടലും പോലെ .. ! ഹ ഹ !ഇനി പറയൂ കടല്‍ അദ്വൈതമാണോ .. കരയും കടലും ദ്വൈതമായ അവസ്ഥകള്‍ അല്ലെ ..? mutually exclusive ബട്ട്‌ complimentary to each other .. in a way one defines the existence on the other..!!

ആത്മ said...

വട്ടാണല്ലെ?!!

എന്നാലും ഇത്രെം നിരീച്ചില്ലാ...!!
എന്നെപ്പോലെ ഒരു അര വട്ടേ കാണൂ എന്നു കരുതി...:(
അല്ലെങ്കില്‍ ചിരിച്ചേക്കാം....:))
(പരസ്പര പൂരകം.. പരസ്പര പൂരകം..!)