Thursday, January 19, 2012

gong xi fa cai!!!

5 comments:

ChethuVasu said...

ലീ കിം വാങ്ങിനോട് എന്റെ അന്വേഷണം പറയണം :)

ആത്മ said...

'ലീ കാന്‍ യു'വിനെയായിരിക്കും ഉദ്ദേശിച്ചത് അല്ല്യോ?!
അന്വേക്ഷണം അറിയിക്കാം..:)
ഞങ്ങള്‍ ഭയങ്കര ക്ലോസ് ഫ്രണ്ട്സ് അല്ലെ!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"gong xi fa cai!!!"
ദൈവമെ വല്ല തെറിയൊ മറ്റൊ ആണൊ? ആകെ ചുവപ്പും

ആത്മ said...

നെനച്ചേന്‍!!
അപ്പൊ ഈ ഭാക്ഷ പത്തിരുപത് വര്‍ഷമായി കേട്ടോണ്ട് നടക്കുന്ന ഞാന്‍ മരവിച്ചു പോയതില്‍ (ഇങ്ങിനെ ആയിപ്പോയതില്‍) അല്‍ഭുതമെന്തുള്ളൂ!!!:)

അത് ഹാപ്പി ന്യൂ ഇയര്‍ എന്നാണ്‍,
ചുവപ്പ് ചൈനീസിന്റെ ലക്കി കളറും...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചൈനയാ അല്ലെ?
പക്ഷെ ആദ്യത്തെ കഥകൾ നന്നായിരുന്നല്ലൊ കുറച്ചു കാലം കഴിഞ്ഞപ്പോഴാണൊ പ്രശ്നം? ക്ഷമിച്ചിരിക്കുന്നു. ഇനി ഇവിടെ വന്നിട്ടു നന്നായിക്കോളൂ

ഞങ്ങളുടെ പുതിയ പ്ലാന്റ് അവരുടെനിർമ്മിതിയാണ് ദൈവമെ കുറെ എണ്ണം ഇപ്പോഴും ഇവിടെ ഉണ്ട്. അവർ ആശുപത്രിയിലേക്കു വന്നാൽ ഭയം ആണ്. പിശുപിശാന്നുള്ള ശബ്ദത്തിൽ എന്തൊക്കെയോ പറയും പക്ഷെ ഒരു ഗുണം ഉണ്ട് എല്ലാർക്കും ഇഞ്ജെക്ഷൻ ആണു വേണ്ടത് ഒറ്റ കുത്തിൽ എല്ലാം സുഖമാകണം- നമ്മുടെ നാട്ടിൻ പുറത്തെ വ്യാജന്മാരില്ലെ അവരുടെ പണി