Sunday, January 29, 2012

ente net book...

9 comments:

ChethuVasu said...

ഇത്രയും നല്ല നെറ്റ് ബുക്ക് ആരാ പൊട്ടിച്ചേ.. ദേ ചില്ലുകള്‍ കിടക്കുന്നു !

ആത്മ said...

വാസൂ! നീ റൊമ്പ പേശിറേ!
ചില്ലുകളാ..!! ഞന്‍ ഒരു നിമിഷം ഭയന്തിട്ടേന്!!
ഹും!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അല്ല ഈ തമിഴിൽ സ്ത്രീലിംഗം ഇല്ലിയൊ?
ഭയന്തി'ട്ടേൾ' എന്നു വേണ്ടെ? 'ട്ടേൻ' ആയാൽ പുല്ലിംഗം ആകില്ലെ? :)

അപ്പൊ 'ഞാൻ' നു പകരം 'ഞാൾ' ന്നും ആകണമായിരിക്കും

ഹൊ ഈ സംസ്കൃതം പോലെ ഗ്രാമർ ഇല്ലാത്തതു തന്നെ നല്ലത്

ആത്മ said...

ഓ! ഇംഗ്ലീഷിനൊഴിച്ച് ബാക്കി ഒരു ഭാക്ഷയ്ക്കും
ഗ്രാമറും സ്പെല്ലിങ്ങും ഒന്നുമില്ലെന്നേ!
തെറ്റായി ശൊല്ലുവതുതാന്‍ സ്റ്റൈല്‍!!
എത്?!
ഇപ്പൊ പുരിഞ്ചതാ...? :)

(അല്ലാതെ എനിക്ക് തമിഴ് നന്നായി അറിയാത്തോണ്ടൊന്നുമല്ല..)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

:)

ChethuVasu said...

കൊള്ളാം ! ചില്ലുകള്‍ എന്ന് എഴുതി വച്ചിട്ട് , എന്നെ കുറ്റം പറയുന്നോ..? ഇത് നല്ല തമാശ !
അവ്വളവ്‌ കോപം വരക്കൂടാത്‌ അക്കാ ! നീങ്ക വന്ത് ആത്മാവേ ഉള്ള കയ്യാല്‍ കണ്ട്രോള്‍ പണ്ണും അമ്മാവല്ലയാ..? :))

സംസ്കൃതത്തില്‍ ഗ്രാമ്മര്‍ ഇല്ലെന്നോ.. അപ്പൊ നമ്മുടെ പാണിനി മൂപ്പരുടെ കാര്യം പോക്കായോ പണിക്കര്‍ സാര്‍ ..?
നീങ്ങ വന്ത് ഇപ്പടിയെല്ലാം പേശാത് സര്‍ ! ;-)

അത്മാക്കാ ..നിമ്മാകെ കോപ അഷ്ടു ചെന്നാഗില്ല .! ഗൊത്താകിതെയാ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"സംസ്കൃതത്തില്‍ ഗ്രാമ്മര്‍ ഇല്ലെന്നോ."

അപ്പൊ ഇനി ഞാൻ കുത്തും കോമയും ഒക്കെ ഇടാൻ ശീലിക്കണം അല്ലെ

ഇതുവരെ ഞാൻ എഴുതുന്നതൊന്നും ആരും വായിക്കുന്നില്ല എന്നൊരു ധൈര്യം ഉണ്ടായിരുന്നു. ഇപ്പൊ അതു കളഞ്ഞു കുളിച്ചു

ChethuVasu said...

ഹ ഹ ! . കുത്തും കോമയും പടിചിള്ളിനെകിലും കുത്തും വെട്ടും പഠിക്കുന്നത് നല്ലതാണ് ...ശരിയാ . ഒരു കോമ ഇല്ലെങ്കില്‍ അര്‍ഥം തലത്രിഞ്ഞു പോകും എന്നതിന് പ്രസിദ്ധമായ ഒരു ഇങ്ക്ലീഷ് ഉദാഹരം ഉണ്ടല്ലോ..എത്താത് ...?

"സംസ്കൃതം പോലെ, ഗ്രാമ്മര്‍ ഇല്ലാത്ത ഭാഷ " എന്നതും "സംസ്കൃതം പോലെ ഗ്രാമ്മര്‍ ഇല്ലാത്ത , ഭാഷ" എന്നതും വിപരീത അര്‍ഥം ദ്യോതിപ്പിക്കുന്നു.. ഈ ഭാഷയുടെ ഒരു ഇതേ.. കോമയുടെ ഒരു ശക്തി...!!!

ഞാന്‍ ആരോപണം നിര്‍വ്യാജം പിന്‍ വലിക്കുന്നു ..സാദരം ക്ഷമിച്ചാലും ..! ഇന്ത്യ ഹെരിറ്റേജ് പാണിനിയെ തഴഞ്ഞു എന്ന് പറയുന്നത് തന്നെ വരുധ്യമാണ്..പാണിനി ഇല്ലാതെ എന്ത് ഹെരിറ്റേജ് .!. ഭാഷ.. ! അതില്ലെങ്കില്‍ പാരമ്പര്യത്തിന്റെ കൈമാറ്റം അപൂര്‍ണമല്ലേ...:
:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രസിദ്ധമായ ഇംഗ്ലീഷ് അറിയില്ലെങ്കിലും ബോബനും മോളിയും പറഞ്ഞത് ഓർമ്മയുണ്ട്
ബോബൻ സേയ്സ് ദി റ്റീച്ചർ ഇസ് എ ഫൂൾ

ഇതാ പറയുന്നത് ബോബനും മോളിയും പഠിക്കണം എന്ന്
:)