Monday, December 19, 2011

'ലീഗലി ബ്ലോണ്ട്'എന്ന ഇംഗ്ലീഷ് പടം കണ്ടു..

'ലീഗലി ബ്ലോണ്ട്'എന്ന ഇംഗ്ലീഷ് പടം കണ്ടു..
ഇതൊക്കെയാവും ശരിക്കും ഉള്ള ഇംഗ്ലീഷ് സംസ്ക്കാരം!
കണ്ടുകഴിഞ്ഞപ്പോള്‍ ഒരു ആത്മ സംതൃപ്തി!

അപ്പോള്‍ ലോകം ഗംബ്ലീറ്റ് കെട്ടുപോകാന്‍ ഇനീം സമയമെടുക്കും...!!

ഇംഗ്ലീഷുകാരെപ്പോലെയാകാന്‍ നെട്ടോട്ടമോടുന്ന മനുഷ്യര്‍ ഇതൊക്കെയാണ്‍ അവരുടെ
ശരിക്കും ഉള്ള സംസ്ക്കാരം എന്നറിഞ്ഞാല്‍ എത്ര നന്നായിരിക്കും!

ഇന്നലെ 'സ്വിച്ച്'എന്ന പടം കണ്ടു.. എത്രയൊക്കെ സ്വാതന്ത്ര്യം ഉണ്ടെങ്കിലും എല്ലാ രീതിയിലും തൃപ്തി കൈവരിക്കാന്‍ ആര്‍ക്കും ആവില്ല
കുടുംബ സുരക്ഷിത്ത്വത്തിനു വേണ്ടി അലയുന്ന മനുഷ്യര്‍ അവിടെ.
ഇവിടെ, സുരക്ഷിത്വം പൊട്ടിച്ച് മറ്റു ചപലതകള്‍ക്കായി അലയുകയും..


മെനിങ്ങാന്ന് Mr and Mrs Iyerകണ്ടു.
രണ്ടു രാജ്യ്ങ്ങളിലെ വര്‍ഗ്ഗീയതയുടെ ഇടയി രണ്ടു മനുഷ്യര്‍ അതിലൊന്നും
പെടാതെ സ്വതന്ത്രമായി ചിന്തിക്കുന്നോറ് തമ്മിക് പരസ്പരം സംരക്ഷിക്കുകയും അതു പിന്നെ സ്നേഹമായി വളരുകയും ചെയ്യ്ന്നതാണ്‍ കഥ

ഒരു വിഭാഗക്കാര്‍ വിപ്ലവവും കൊണ്ടു നടക്കുംബോള്‍, ചുറ്റിനും
സ്വതന്ത്രമായി ചിന്തിക്കുകയും സ്നേഹീകുകയും ജീവിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യരാണ്‍
അധികവും. വിപ്ലവം നിരപരാധികളെയാണ്‍ കുരുതി കൊടുക്കുന്നത്!

ഇതിനിടയിലൂടെ, മറ്റൊരു കൊച്ച് അനീതിയും കഥാരൂപമായി നീതിയും മനുഷ്യത്വവും കൈവരിക്കുന്നു!

പരസ്പരം തമ്മില്‍ ഒന്നു
കാണാനും അടുത്തിരുന്ന് സംസാരിക്കാനും
ഡയറക്റ്റര്‍ എത്ര വലിയ ഒരു വിചിത്രമായ
സംഭവങ്ങള്യ്ം സാഹചര്യവും ആണ്‍
ഒരുക്കി കാത്തിരുന്നത്!

അപ്പോള്‍ തെറ്റ് എല്ലായിടത്തും ഏകദേശം ഒരുപോലെതന്നെയാണ്‍!!

ആത്മഗതം:
കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയ്യാന്‍ പറ്റുന്നില്ലാ..
ബസ്സ് ഡിസപ്പിയര്‍ ചെയ്തു!
മൊബയില്‍ ഇല്‍ പ്ലസ് ചിലപ്പോള്‍ കിട്ടിയാലായി കിട്ടാതിരുന്നാലും ആയി..

ഇപ്പോള്‍ എന്റെ സ്വന്തം ലോകത്തെത്താന്‍, എന്റെസ്വപ്നലോകത്തെത്താന്‍ ഒന്നുകില്‍ ടിറ്റര്‍(അത് ആരും വായിക്കില്ലാ)
പിന്നെ ഈമെയില്‍ ഫ്രം മൊബയില്‍ റ്റു ബ്ലോഗ്!!

ഹും!

തുടങ്ങിയേടത്തു തന്നെ തിരിച്ചെത്തിയിരിക്കുന്നു!!
കമ്പ്യൂട്ടര്‍ ലോകത്ത് കയറി പറ്റിയതും ഈ വിധം തപ്പി പ്പിടഞ്ഞായിരുന്നു..

പുറത്ത് തോരാ മഴ
അകത്ത് ഇരുട്ട്
നാട്ടില്‍ പോകണം...! :(
ഇവിടെ സുരക്ഷിതരായി കഴിയുന്ന കുടുമ്പത്തെ കൊണ്ട്ടുപോയി, മാതൃനാട്ടില്‍ ആര്‍മാദിച്ചു ജീവിക്കുന്നവരെ കൂടുതല്‍ ആര്‍മാദിപ്പിച്ചിട്ട്
തിരിച്ചു വരണം..
(തുടരും)

6 comments:

ജോസെലെറ്റ്‌ എം ജോസഫ്‌ said...

ചേച്ചി,നല്ല സിനിമയുടെ ഒരു ആരധികയാനെന്നു തോന്നുന്നു.സന്തോഷം.
http://punjapadam.blogspot.com/p/my-favorites.html

ആത്മ said...

thanks! :)

Manoraj said...

ആത്മ ഈയിടെയായി പുസ്തകവായനയൊന്നും ഇല്ലെന്ന് തോന്നുന്നു. പുസ്തകറിവ്യൂകള്‍ കൂടെ പ്രതീക്ഷിക്കുന്നു :)

ആത്മ said...

ഒന്നിലും മനസ്സ് ഉറച്ച് നില്‍ക്കുന്നില്ല..
വായിക്കാന്‍ ശ്രമിക്കാം...:)

Diya Kannan said...

Athmechi...that's one of my favourite movies.. :)

ആത്മ said...

Hi Diya!:)

Nice to see you!!