Thursday, August 26, 2010

വിരുന്ന്!

ദാ കണ്ടോ!
എനിക്ക് സ്പെഷ്യലായിട്ട് വച്ചു തരാനും ഈ നാട്ടില്‍ ആളൊക്കെയുണ്ട്!
എന്റെ മകളുടെ കൂട്ടുകാരിയുടെ അമ്മയാണു ട്ടൊ, ഒരു തമിഴ് ഫാമിലി. മകള്‍ എഞ്ജിനീയറിംഗിനു പഠിക്കുന്നു.




ആ വീട്ടിലെ കിളിവാതിലിലൂടെ..