Sunday, August 22, 2010

എല്ലാ ബ്ളോഗാത്മാക്കള്‍ക്കും ഓണാശംസകള്‍‌!

ഇത് ഒരു ആണ്‍ പൂക്കളം!




ഇത് പെണ്‍പൂക്കളം!




രണ്ടും ഞാന്‍ ഇട്ടതല്ല.

14 comments:

വല്യമ്മായി said...

സദ്യവട്ടങ്ങളൊക്കെ ഒരുക്കിയൊ?

jayanEvoor said...

ഹൃദയം നിറഞ്ഞ ഓണാശംസകൾ!

http://www.jayandamodaran.blogspot.com/

ആത്മ said...

വല്യമ്മായി,

എല്ലാം ഒരുവിധം തീര്‍ത്തു.അതിന്റെ ആശ്വാസത്തിലാണ്‌ ഫോട്ടോ ഇട്ടത്:)
കൈയ്യും കാലും കഴപ്പ്, ആകെ ഒരു വല്ലായ്ക എങ്കിലും എല്ലാം ഒപ്പിച്ചല്ലൊ എന്ന ആശ്വാസവും..!

ആത്മ said...

jayanEvoor,

എന്റേയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!

കുഞ്ഞൂസ് (Kunjuss) said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍!

പനിയൊക്കെ പൂര്‍ണമായും മാറിയോ?

ഹരീഷ് തൊടുപുഴ said...

ചേച്ചിയ്ക്കും കുടുബാംഗങ്ങൾക്കും എന്റെയും തിരുവോണാശംസകൾ..

Jishad Cronic said...

സ്നേഹം നിറഞ്ഞ ഓണാശംസകൾ...

A.FAISAL said...

ഓണാശംസകള്‍!

ആത്മ said...

കുഞ്ഞൂസ് , :)

ഹൃദയം നിറഞ്ഞ ഓണാശംസകള്‍!

പനി ഏതുനിമിഷവും വരും എന്ന് ഭീക്ഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു..
ഏതിനും ഓണം ഒന്നു കഴിഞ്ഞോട്ടെ എന്നും പറഞ്ഞ ആത്മ പിടികൊടുക്കാതെ നടക്കുന്നു..

ആത്മ said...

ഹരീഷ് തൊടുപുഴ,

അവിടെയും എല്ലാര്‍ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍!

ആത്മ said...

Jishad Cronic,

സ്നേഹം നിറഞ്ഞ ഓണാശംസകള്‍!

ആത്മ said...

A.FAISA,

സ്നേഹം നിറഞ്ഞ ഓണാശംസകള്‍!

അനില്‍കുമാര്‍. സി.പി. said...

ഒരല്പം വൈകി, എങ്കിലും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

ആത്മ said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍!