Friday, July 30, 2010

ഭാരതസംഗ്രഹം: മഹാഭാരതം-6

ഭാരതസംഗ്രഹം: മഹാഭാരതം-6: "സത്യവതി വ്യാസനോട് അഭ്യർത്ഥിച്ചപ്രകാരം വ്യാസനിൽ നിന്നും അംബികയ്ക്ക് ധൃതരാഷ്ട്രരും, അംബികയ്ക്ക് പാണ്ഡുവും, ദാസിയിൽ ധർമ്മരാജാവായ വിദുരരും ജനിക്കുന്നു..." തുടര്‍ന്ന് വായിക്കൂ...

4 comments:

Rare Rose said...

ഇപ്പോഴാ ഇങ്ങോട്ടൊന്നു വന്നെത്തി നോക്കാന്‍ പറ്റിയത്.പുതിയ ബ്ലോഗും ഐശ്വര്യമായി തുടങ്ങിയല്ലോ.സമയം പോലെ ഞാനും വന്നു വായിക്കാം ട്ടോ..
ഇതിഹാസങ്ങള്‍ വായിക്കുന്നതും,എഴുതുന്നതും,ചൊല്ലുന്നലുമൊക്കെ പുണ്യമുള്ള കാര്യമല്ലേ.നന്നായി നടക്കട്ടെ..

ആത്മ said...

മനസ്സിലായതെല്ലാം കൂടി ഓടി വന്ന് ഒന്നു സംഗ്രഹിച്ച് വയ്ക്കുന്നെന്നേയുള്ളൂ..:)
നല്ല സമയം കിട്ടുമ്പോള്‍ വായിച്ചാല്‍ മതി..:)

നന്ദി!

സു | Su said...

:) വായിക്കുന്നുണ്ട്. ഇവിടെയുള്ള പുസ്തകങ്ങളും നോക്കുന്നുണ്ട്.

ആത്മ said...

നന്ദി!:)

തെറ്റുകള്‍ വല്ലതും എഴുതുന്നെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ മടിക്കരുതേ..