Monday, August 17, 2009

രണ്ട് ഫോട്ടോകള്‍




9 comments:

കണ്ണനുണ്ണി said...
This comment has been removed by the author.
കണ്ണനുണ്ണി said...

ചിത്രങ്ങളില്‍ ഒതുങ്ങില്ലല്ലോ പക്ഷെ ഈ വ്യക്തിത്വങ്ങള്‍

ആത്മ said...

പക്ഷെ, കൂടുതല്‍ എഴുതാനുള്ള അറിവുമില്ല.
പക്ഷെ പൊതുവായി രണ്ടുപേരും down-to-earth
സ്വഭാവമാണെന്ന് തോന്നുന്നു അല്ലെ,

Raji said...

അബ്ദുല്‍ കലാമിനെ എനിക്ക് വലിയ ഇഷ്ടമാണ്. അഗ്നിച്ചിറകുകള്‍ വായിച്ചും മറ്റും തോന്നിയ അടുപ്പം.. ചേച്ചി പറഞ്ഞത് പോലെ down-to-earth ആയ മനുഷ്യന്‍.

ആത്മ said...

:)
അഗ്നിച്ചിറകുകള്‍ എവിടെ കിട്ടും?

Raji said...

നാട്ടില്‍ കിട്ടും. ഇവിടെ ലൈബ്രറികളില്‍ തപ്പിയാലും ചിലപ്പോ കിട്ടിയേക്കും.
ചേച്ചിക്ക് ഇത് വഴി വാങ്ങാന്‍ ശ്രമിക്കാം.
http://books.indulekha.com/buy-books/
ഞാന്‍ ഇന്ദുലേഖ വഴി ഒന്നും വാങ്ങിയിട്ടില്ല കേട്ടോ.

ആത്മ said...

:)

സു | Su said...

രണ്ടുപേരും മഹാന്മാർ. :)

ആത്മ said...

ഇനിയും എന്തെങ്കിലുമൊക്കെ അവരെ പറ്റി പറയൂ സൂ,
:)