Thursday, August 27, 2009

വടംവലി

നിങ്ങള്‍ ഒരു വടം വലി മത്സരം കാണാന്‍ പോവുകയാണ്



തുടങ്ങിക്കഴിഞ്ഞു!

മത്സരം!


അനേ ഓടാതാനേ..



ഈ പെണ്ണുങ്ങളുടെ ഒരു കാര്യം!

3 comments:

സു | Su said...

ഞാൻ വിചാരിച്ചു വടംവലിക്കു പോയോന്ന്. ടി. വി.യിൽ ആയിരുന്നല്ലേ? ആന പേടിച്ചോടിയോ?

:)

ആത്മ said...

നല്ല രസമായിരുന്നു സൂ അതു കാണാന്‍.. :)
കാണാതെ പോയത് കഷ്ടമായിപ്പോയി ട്ടൊ,

ആത്മ said...

സൂ,
പെണ്ണുങ്ങളെല്ലാരും കൂടി വടം വലിക്കാന്‍ റഡിയായി നിന്നു, ആനയുടെ കയ്യില്‍ വടത്തിന്റെ അറ്റം കൊടുത്തിട്ട് അതു റഡിയാവുന്നതിനു മുന്‍പ് ആ
കമ്പയര്‍ ‘സ്റ്റാര്‍ട്ട്’ പറയും, പെണ്ണുങ്ങള്‍ വലിയ്ക്കും, ആനയുറ്റെ തുമ്പിക്കയ്യില്‍ നിന്നും വടം താഴെവീഴും..
ഇങ്ങിനെ രണ്ടുമൂന്നാവര്‍ത്തിയായപ്പോള്‍, ആനക്ക് കൊണം(ദേഷ്യം)വന്ന്, ഒറ്റ ഓട്ടം കൊടുത്തു..

ആന തോറ്റോടിയതാണെന്നും പറഞ്ഞ് കമ്പയര്‍, പെണ്ണുങ്ങളെ വിജയികളായി പ്രഖ്യാപിക്കയും ചെയ്തു!