Sunday, August 30, 2009

അത്തപ്പൂക്കളം!



ആഞ്ചു ഇതളുകള്‍ മതി എന്നു കരുതി(അന്ധവിശ്വാസം)




ഇന്നും അത്തപ്പൂക്കളം ഇട്ടു
ശരിക്കും പറഞ്ഞാല്‍ വാങ്ങിയ പൂവുകളൊക്കെ ഉപയോഗപ്പെടുത്തിയതുകൂടിയാണ്!






ആവശ്യത്തിനു പൂക്കളില്ല;

അറിയാനാരുമില്ല;(അയല്പക്കത്തെ നങ്ങേലി അമ്മുമ്മ; അപ്പുപ്പന്‍ ഒക്കെ...‍)

എങ്കിലും ഓടിപ്പോയൊരു പൂക്കളം ഇട്ടു .

അപ്പോഴാണ് ഐഡിയ പോയത്!

ബ്ലോഗ്!


ഇന്നലത്തെത്(മക്കള്‍ ഇട്ടത്) ഭേദഗതി ചെയ്തതാ‍ണ്
അന്യനാട്ടിലൊക്കെ ആകുമ്പോള്‍ ഇതൊക്കെ മതി അല്ലെ,
[അടുത്ത അത്തം ചിലപ്പോള്‍ ഇതിലും നന്നായിരിക്കും...]




















എന്റെ മക്കളാണ് രണ്ട് ദിവസം മുന്‍പ് ഈ അത്തപ്പൂക്കളം തുടങ്ങി വച്ചത്!
എന്നിട്ട് ഒരാള്‍ ഹോസ്റ്റലില്‍ പോയി!
ഒരാള്‍ പരീക്ഷയ്ക്ക് പഠിക്കാന്‍ പോയി..

6 comments:

Raji said...

:-)...kollaam chechi

ആത്മ said...

thanks! :)

Raji said...

:-) onam special enthaanu chechi?

ആത്മ said...

entenkilum okke vaykkaNam..
atukkaLElOTT chellaTTe,

"Happy Onam!" raaji..:)

Raji said...

:-) same to u chechi

ആത്മ said...

:)