Thursday, February 19, 2009

വാനത്തില്‍ ചിരിതൂകും നക്ഷത്രങ്ങള്‍!




ആത്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ജോടി.ഒരിക്കല്‍ ആത്മയുടെ ഏകാന്തതയില്‍ കടന്നു വന്നു. സത്യമോ സ്വപ്നമോ എന്നറിയാതെ കുഴങ്ങിയ ആത്മ ഒടുവില്‍ അതൊരു സ്വപ്നമായി തന്നെ ഇരിക്കട്ടെ എന്നു കരുതി. നക്ഷത്രങ്ങള്‍ അകലെ നിന്നു പ്രഭ തൂകുന്നതല്ലെ അഭികാമ്യം, കൂടുതലടുത്താല്‍ പ്രഭ മങ്ങിപ്പോയാലോ! ഇതുപോലെ പ്രഭതൂകി നില്‍ക്കട്ടെ അവര്‍ എന്നും മനസ്സില്‍.

2 comments:

Anonymous said...

nakshathraganangal ennum koottayirikkatte....

ആത്മ said...

എന്നും കൂട്ടായിരിക്കട്ടെ, :)

സസ്നേഹം
ആത്മ