Saturday, February 28, 2009

ഈ പോസു മതിയോ?



ഹും! ഒരു പടം പിടുത്തം!

6 comments:

ശ്രീഹരി::Sreehari said...

ജയ് ബജ്രംഗ്ബലി......

ആത്മ said...

കഴിഞ്ഞ പ്രാവശ്യമേ ചോദിക്കണമെന്ന് കരുതി.
പിന്നെ, വേണ്ടെന്നു വച്ചതാണ്.
ഭയങ്കര സന്തോഷമായി അല്ലെ ഫോട്ടോ കണ്ടപ്പോള്‍?! :)

ശ്രീഹരി::Sreehari said...

ഹതെ.... ഒന്നുമില്ലെങ്കിലും കുടുംബക്കാരല്ലേ?
പക്ഷേ ഒന്നുണ്ട്..... നമ്മള്‍ പരിണാമം കഴിഞ്ഞ് ഇവിടെ വരെ എത്തി.... അവിടെ നിന്നു പോയില്ല... സൊ വകേല്‍ ഒരു ബന്ധം എന്നേ ഉള്ളു.....

ബാക്കി പലര്‍ക്കും അങ്ങനെ അല്ലന്നേ.... ;)
(തമാശ മാത്രം ഇന്റന്‍ഡഡ്)

ആത്മ said...

ജീവിതം ഒരു വലിയ തമാശയായും അതില്‍ ഇടക്കിടെ ഉണ്ടാകുന്ന ദുഃഖങ്ങള്‍ ഇടയ്ക്കിടെ വരുന്ന വില്ലനായും കരുതി ജീവിക്കാം അല്ലെ, :)

സു | Su said...

പോസൊക്കെ കൊള്ളാം. കാര്യങ്ങൾ ശ്രീഹരി പറഞ്ഞതുപോലെത്തന്നെ. പക്ഷേ ഇതുപോലെ പഴയ രൂപത്തിലുള്ളവരാണോ കുറച്ചുകൂടെ മെച്ചം എന്നു തോന്നാറുണ്ട്. പെരുമാറ്റത്തിൽ.

ആത്മ said...

പഴയരൂപത്തിലുള്ളവരെയാണ് അപ്പോള്‍ സൂജിക്കും ഇഷ്ടം അല്ലെ?! :)