Tuesday, February 3, 2009

ഒരു ജീവിതം

ഒരു ദിവസമേ ജീവിക്കാനാകൂ എങ്കില്‍...(if there is only one more day to live...)


6 comments:

സു | Su said...

ദൈവത്തിന്റെ കാലടികളിലാണോ? എത്ര ദിവസം ജീവിച്ചാലും അങ്ങനെതന്നെ.

കുമാരന്‍ said...

ദൈവ സന്നിധിയിലൊരു അര്‍ച്ചനാ പുഷ്പമായ് തീരാന്‍ ഞാനൊരു പൂവിന്റെ ജന്‍മം കൊതിച്ചു.

വല്യമ്മായി said...

http://rehnaliyu.blogspot.com/2008/12/blog-post.html

മുസാഫിര്‍ said...

അതു പൊട്ടിച്ചില്ലെങ്കില്‍ കുറച്ചു നാള്‍ കൂടി ജീവിച്ചേനെ !

ആത്മ said...

സൂ,
അതെ! ശരിയാണ്.

കുമാരന്‍,
കമന്റിനു നന്ദി

വല്യമ്മായി,
ലിങ്ക് തന്നതിനു നന്ദി. പോയി വായിക്കാം.

മുസാഫിര്‍,
അതിനു ഒരു ദിവസമേ ജീവിതം ഉള്ളൂ.

Raji said...

hai..enthu bhangiyulla photos!!!!