Sunday, January 18, 2009

വെറുതെ കുറെ പൂക്കള്‍...

എന്നാപ്പിന്നെ കുറേക്കൂടി കാണാം അല്ലെ,



ഇത് ഭൂമിയിലെ നക്ഷത്രങ്ങള്‍


ഇനി ഒന്നിന്റേം പേരറിയില്ല. പക്ഷെ, കാണുന്നതിനു പേരും നാളും ഒന്നു അറിയണ്ടല്ലൊ അല്ലെ,








3 comments:

സു | Su said...

പൂക്കളൊക്കെ സന്തോഷം പകരുന്നതുതന്നെ. എന്താ ഒരു പാമ്പുപോലെയുള്ള ചെടി? അതെനിക്ക് കൂടുതൽ ഇഷ്ടമായി.

ആത്മ said...

പൂക്കളൊക്കെ പോസ്റ്റ് ചെയ്തപ്പോല്‍ എല്ലാം കൂടി സൂജിയ്ക്ക് സമര്‍പ്പിച്ചാലോ എന്നു കരുതിയതാണ്, അപ്പോള്‍ പണ്ടത്തെ വിഡ്ഡിത്തം ഓര്‍മ്മവന്നു
“എനിക്കുമാത്രം സമര്‍പ്പിക്കുന്നതിനെക്കാളും എല്ലാവര്‍ക്കും കൂടി സമര്‍പ്പിക്കുന്നതല്ലെ നന്ന്?”
എന്നും പറഞ്ഞ് വഴക്കുപറയുമെന്നു കരുതി :)
ഏതായാലും കണ്ടല്ലോ സന്തോഷമായി

ആത്മ said...

പാമ്പു പോലെയുള്ള ചെടി ചൈനീസ് ബാംബു ആയിരിക്കണം. അതവര്‍ ചുരുട്ടി ചുരുട്ടി ഒരു പരുവമാക്കി വയ്ക്കും. എന്തോ ഗുഡ് ലക്ക്
കൊണ്ടു വരുന്ന ചെടിയാണ്.:)