Sunday, January 18, 2009

പുതുവര്‍ഷം!



ഇത് ചൈനീസ് ന്യൂ ഇയറിനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഒരു കട.

2 comments:

സു | Su said...

എന്താ ഒന്നും എഴുതാത്തേ? തിരക്കിലാണോ? അതോ കടകളും കയറിയിറങ്ങി പടവും പിടിച്ച് നടപ്പാണോ ആത്മാജീ :)

ആത്മ said...

ഓ തിരക്കൊന്നുമില്ല. എല്ലാകൂടി അല്പം ഓവറായോന്നും കരുതി വിഷാദിച്ചിരിക്കയായിരുന്നു..