Thursday, January 29, 2009

നീര്‍പ്പോളപോലെ..


നീര്‍പ്പോള പോലെയുള്ളൊരു ജീവനിന്‍,
വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു
(life is like this)

10 comments:

വല്യമ്മായി said...

നല്ല വരികള്‍.എന്റെ വക നീര്‍ക്കുമിള
ഇവിടെ

ആത്മ said...

'ഉള്ളു തിങ്ങുമ്പോള്‍
അധികമുള്ള വെള്ളം കളയാന്‍
രണ്ട് കണ്ണുകളില്ലായിരുന്നെങ്കില്‍
എന്നേ പൊട്ടിപ്പോയേനെ'
നല്ല ആശയം!:)
എനിക്ക് ആദ്യം മനസ്സിലായത് ഉള്ളു തിളങ്ങുമ്പോള്‍
എന്നാണ്
ഞാനിപ്പോള്‍ പോയി വലിയമ്മായിയുടേ ബ്ലോഗ്
ആദ്യം മുതല്‍ വായിക്കാന്‍ തുടങ്ങി.
കുറേ വായിച്ചു. ബാക്കി ഉടന്‍ തന്നെ വായിക്കാന്‍
തോന്നുന്നു. ഞാന്‍ കരുതിയത് വലിയമ്മായി ഒരു പഞ്ച പാവമാണെന്നായിരുന്നു. വലിയമ്മായി ആളൊരു കിടിലിയായിരുന്നല്ലെ!?
അന്നത്തെ ധൈര്യം ഒക്കെ ഇപ്പോഴും ഉണ്ടല്ലൊ അല്ലെ?

ശ്രീഹരി::Sreehari said...

രണ്ടു നീര്‍ക്കുമികളും കൊള്ളാം :)

ആത്മ said...

ശ്രീഹരിയുടെ കഥ ഇപ്പോള്‍ വായിച്ചിട്ടു വന്നു.
വളരെ നല്ല കഥ. ശ്രീഹരി എന്നു തന്നെയാണോ
ശരിക്കുള്ള പേര്‍?

ശ്രീഹരി::Sreehari said...

അതിലിപ്പോ എന്താത്ര സംശയം? ബ്ലോഗ് തുടങ്ങിയ കാലം മുതല്‍( ഓഗസ്റ്റ് 2006) ഇന്നു വരെ പേരും മേല്‍‌വിലാസോം വെച്ചേ പോസ്റ്റും കമന്റും വരെ ഇട്ടിട്ടുള്ളൂ.... :)

കഥയെപ്പറ്റിയുള്ള നല്ല വാക്കുകള്‍ക്ക് നന്ദി

വല്യമ്മായി said...

അത്മേച്ച്യേയ്,
ഞാനിപ്പോഴും ഒരു ഭയങ്കരി തന്നെയാ.ചേച്ചിയെപ്പോലെ ഒരു പാവത്തിനെ ബ്ലോഗില്‍ വന്നേപ്പിന്നെ ആദ്യമാ കാണുന്നത്(വെറുതെയല്ല,സത്യായ്യിട്ടും) :)

ആത്മ said...

2006 മുതല്‍ തുടങ്ങി എന്നു പറഞ്ഞിട്ട് ആ ബ്ലോഗ്
എവിടെ?

ആത്മ said...

വലിയമ്മായി,
വലിയമ്മായി ഭയങ്കരി എന്നല്ല പറഞ്ഞത്. സ്മാര്‍ട്ട് എന്നാണ്.
ശരിക്കും ആത്മ ഒരു പാവമായാണോ തോന്നിയത്?
എങ്കിപ്പിന്നെ പാവമായിരിക്കും അല്ലെ?:)

ശ്രീഹരി::Sreehari said...

ആബ്ലോഗ് അവിടെഥ്റ്റന്നെ ഉണ്ട്. ഇപ്പഴത്തെ ബ്ലോഗില്‍ അതിലെ കഥകളിലോട്ടുള്ള ലിങ്ക് ഇട്ടിട്ടുണ്ട്.. സമയം അനുവദിക്കുമ്പോള്‍ സന്ദര്‍ശിക്കുക

ആത്മ said...

ലിങ്ക് കണ്ടു.
നന്ദി