Tuesday, January 27, 2009

ഗ്രാമീണതയും നാഗരികതയും


ഇത് അവരുടെ അമ്മയും അച്ഛനുമൊക്കെ പണ്ട് മീന്‍ പിടിച്ചു കളിച്ച അരുവി.

(childhood memories-memories alive)






6 comments:

ശ്രീഹരി::Sreehari said...

എവിടെ?

ആത്മ said...

അങ്ങ് ദൂരെ ദൂരെ ഒരിടത്ത്.

വരവൂരാൻ said...

"ഗ്രാമീണതയും നാഗരികതയും"

ഇതിൽ നാഗരികത എവിടെ ?

ആത്മ said...

ഗ്രാമീണതയും നാഗരികതും കുട്ടികള്‍ക്കുള്ളിലാണ്.
ഗ്രാമത്തില്‍ വളര്‍ന്നവരും പട്ടണത്തില്‍ വളര്‍ന്നവരും..:)

ശ്രീഹരിയും ചോദിച്ചതതായിരുന്നായിരിക്കും. ഞാന്‍ കരുതി സ്ഥലം എവിടെയാണെന്നാണ്
ചോദിച്ചതെന്ന്

കരീം മാഷ്‌ said...

വരവൂരാൻ said...

"ഗ്രാമീണതയും നാഗരികതയും"

ഇതിൽ നാഗരികത എവിടെ ?
ഈ ചിത്രം ഒഴിച്ചു ബാക്കിയുള്ളതെല്ലാം നാഗരികമല്ലേ വരവൂരാനേ!
ഇതു കാണിക്കുന്ന മോണിറ്ററും കീ ബോര്‍ഡും...... :)
ഇതുപോലെ ഒരു കടവുണ്ടെന്നുമെന്നുടെ മനസ്സിലും വറ്റാതെ! :)
നൊസ്റ്റള്‍ജിക്...!

നൊസ്റ്റള്‍ജിക്...!

ആത്മ said...

അതെ നൊസ്റ്റാള്‍ജിക്. :)