Wednesday, January 14, 2009

പൂക്കാലം







കാണാനൊക്കെ കൊള്ളാം. പക്ഷെ എന്തുചെയ്യാം എല്ലാറ്റിനും തീപിടിച്ച വില!

6 comments:

സന്തോഷ് said...

35% വിലകുറച്ചാലും വാങ്ങില്ലാന്നു വച്ചാല്‍?

:)

ശ്രീ said...

കൊള്ളാം.
:)

ആത്മ said...

സന്തോഷ് ജീ,
കണ്ടതില്‍ സന്തോഷം. സന്തോഷ്ജീ ബ്ലോഗ് ലോകത്ത് ഉണ്ടെന്നുള്ള ഒരു ധൈര്യത്താലാണ് ഇപ്പോഴും ഇവിടെ ഉള്ളത്. :)

പത്ത് ഡോളറിനും താഴെയാണെങ്കിലേ കഴിവതും വാങ്ങൂ. സ്വന്തമായിട്ട് കാശുണ്ടാക്കാത്തതുകൊണ്ട് ചിലവാക്കാനും ഒരു പ്രയാസം.

ആത്മ said...

ശ്രീ,
നന്ദി
:)

സു | Su said...

എല്ലാത്തിനും വില. സ്നേഹത്തിനു പോലും വിലയിടുന്ന ലോകം. മനുഷ്യന് മാത്രം വിലയില്ല. ചിത്രങ്ങൾക്ക് നന്ദി. :)

ആത്മ said...

അതെ. സ്നേഹത്തിനുപോലും വിലയിടുന്നു.
ഒറ്റപ്പെട്ടമനുഷ്യര്‍ക്ക് തീരെ വിലയില്ല.
അല്ല, മനുഷ്യനേ വിലയില്ല :)