Wednesday, October 8, 2008

സാഹിത്യകാ‍രന്മാര്‍

ദുഃഖങ്ങളും
സ്വപ്നങ്ങളും
വില്‍‍ക്കുന്നവര്‍;
അവര്‍;
സാഹിത്യകാരന്മാര്‍.

ഹൃദയങ്ങളെ
അമ്മാനമാടുന്നവര്‍
വിലപേശുന്നവര്‍
അവര്‍
സാഹിത്യകാരന്മാര്‍

10 comments:

keralainside.net said...

താങ്കളുടെ ബ്ലോഗ് കേരള ഇൻസൈഡ് ബ്ലോഗ് റോളറിൽ
ഉൾപെടുത്തിയിരിക്കുന്നു. ബ്ലോഗിന്റെ ഫീഡ് ലിങ്ക് താഴെകൊടുക്കുന്നു.FEED LINKഇനി മുതൽ നിങളുടെ പോസ്റ്റുകൾ ലിസ്റ്റ് ചെയ്യിക്കുന്നതിനും
വിഭാഗീകരിക്കുന്നതിനും ഈ ലിങ്ക് ഉപയോഗിക്കുക.(click "refresh your feed butten"
to update , list& categorise your post )(ഈ പേജ് ബുക്ക് മാർക്ക് ചെയ്തു വെയ്ക്കാൻ
അപേക്ഷ.)

കേരളൈൻസൈഡ് ബ്ലോഗ് റോൾ കാണാൻ ഇവിടെ
keralainside blogroll
.

കൂടുതൽ വിവരങൾക്ക്
ഇവിടെ
.

സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.

വികടശിരോമണി said...

അപാരേ കാവ്യസംസാ‍രേ കവിരേക പ്രജാപതി
എന്നത്;
അപാരേ ബ്ലോഗുസംസാരേ ബ്ലോഗരേക പ്രജാപതി എന്നു മാറ്റുന്നു.
അല്ലെങ്കിലും ഈ സാഹിത്യകാരന്മാരും കാരികളുമൊന്നും ശരിയല്ലെന്നേ...
ആശംസകൾ...

ആത്മ said...

മി. വികടശിരോമണി,
ബ്ലോഗും എഴുത്തും ഒക്കെ കണ്ടിട്ട് അപാരമായ
പാണ്ഡിത്യമുള്ള ഒരാളായിട്ടു തോന്നുന്നു.

എഴുതിയ ആ വരികളുടെ അര്‍ത്ഥം കൂടി പറഞ്ഞുതരാമോ?

Sarija N S said...

ഞാന്‍ യോജിക്കുന്നു ഈ വാചകങ്ങളോട്

ആത്മ said...

നന്ദി സരിജ,

സരിജയുടെ ബ്ലോഗ് വായിച്ചപ്പോള്‍ സരിജ എഴുതുന്നതുപോലെ എഴുതാന്‍ കഴിഞ്ഞെങ്കില്‍
എന്നാശിച്ചുപോകുന്നു.

എന്റെ എഴുത്ത് എഴുത്തേ അല്ലെന്നും,
എഴുത്ത് മതിയാക്കുന്നതാണ് നല്ലതെന്നും
മനസ്സിനകത്തിരുന്ന് ആരൊ ഉപദേശിക്കും പോലെ


ഇനിയും നന്നായി എഴുതാന്‍ ഒരുപാട് ആശംസകള്‍!

smitha adharsh said...

ഈ "സാഹിത്യകാരന്മാര്‍" ആള്‍ക്കാര്‍ കൊള്ളാലോ?

ആത്മ said...

:)

മയൂര said...

വിൽക്കുന്നവർ;
വിലപേശുന്നവർ;

ഇകൂട്ടർ കൂടുന്നയൊരിടമുണ്ടല്ലൊ ;)

നല്ല ചിന്ത :)

ആത്മ said...

വളരെ വളരെ നന്ദി :)

B Shihab said...

ആശംസകൾ...