Wednesday, September 17, 2008

മായാലോകം

ഞാനങ്ങിനെ ഏതോ മായാപ്രപഞ്ചത്തിലെത്തിയ പ്രതീതി.
മായാപ്രപഞ്ചത്തിലൊക്കെചുറ്റിനടക്കുന്നു...
കമന്റുകള്‍ക്ക് മറുപടി എഴുതാറൊന്നും ആയിട്ടില്ല.
എഴുതാനുള്ള അറിവുണ്ടോ, ഒന്നും അറിയില്ല.
എങ്കിലും, ശക്തി വീണ്ടുകിട്ടുമ്പോള്‍, വരും എഴുതും...

4 comments:

കാന്താരിക്കുട്ടി said...

ധൈര്യമായി എഴുതൂ..കൂടുതല്‍ നന്നായി എഴുതാന്‍ പറ്റും.ബൂലോകം നമുക്കുള്ളതാണു..

ആത്മ said...

നന്ദി കാന്താരിക്കുട്ടീ.
ഞാന്‍ കാന്താരിക്കുട്ടിയുടെ ചില പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട്. ഇനി സ്ഥിരം വായിക്കും.

നിരക്ഷരന്‍ said...

ശക്തിയെന്തിനാ ? ഗുസ്തിപിടിക്കാന്‍ പോകുന്നുണ്ടോ ? :):)

ഇത് ഒരുവശം തളര്‍ന്ന് കിടക്കുന്നവര്‍ക്കും ചെയ്യാന്‍ പറ്റിയ പണിയാ... :)

ആത്മ said...

മനസ്സിന്റെ ശക്തിയാണ് ഉദ്ദേശിച്ചത്. അപ്രതീക്ഷിത മായി ചിലത്
സംഭവിക്കുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ അല്‍പ്പം സമയം
വേണ്ടേ, അതാണ്.